{"product_id":"oru-theruvinte-katha","title":"ORU THERUVINTE KATHA","description":"\u003cp\u003e\u003cb\u003eAuthor:\u003c\/b\u003e POTTEKKAT S K\u003c\/p\u003e\u003cp\u003e\u003cb\u003eEdition:\u003c\/b\u003e 31\u003c\/p\u003e\u003cp\u003e\u003cb\u003eBinding:\u003c\/b\u003e Paperback\u003c\/p\u003e\u003cp\u003e\u003cb\u003eNumber Of Pages:\u003c\/b\u003e 290\u003c\/p\u003e\u003cp\u003e\u003cb\u003eRelease Date:\u003c\/b\u003e 01-12-2019\u003c\/p\u003e\u003cp\u003e\u003cb\u003eDetails:\u003c\/b\u003e ഒരു തെരുവിന്റെ കഥ എസ്‌.കെ.പൊറ്റെക്കാട്‌ മനുഷ്യനും പട്ടിക്കും ഒരേ കുപ്പത്തൊട്ടിയിൽ നിന്ന്‌ ഭക്ഷിക്കാം; ഒരേ പീടികക്കോലായിൽ കെട്ടിപ്പിടിച്ചുകിടന്നുറങ്ങാം... അതാണു തെരുവ്‌. ഇവിടെ വേദനകളും നെടുവീർപ്പുകളും പട്ടിണിയുമുണ്ട്‌. സ്വാതന്ത്ര്യവും സമത്വവുമുണ്ട്‌. സമുദായം വിസർജിച്ച ജീവിതപിണ്ഡങ്ങളുടെ തൊട്ടിലാണ്‌ തെരുവ്‌. എച്ചിലിലകൾ, ചീഞ്ഞപച്ചക്കറികൾ, ഉടഞ്ഞ പിഞ്ഞാണങ്ങൾ.... ഒക്കെ കുപ്പത്തൊട്ടിയിൽ എറിയപ്പെടുന്നു. അത്തരത്തിലായിത്തീർന്ന ജീവിതങ്ങളാണ്‌ കൂനൻ കണാരനും ഇറച്ചിക്കണ്ടം മൊയ്‌തീനും പെരിക്കാലൻ അന്ത്രുവും കേളു മാസ്‌റ്ററും നൊണ്ടിപ്പറങ്ങോടനും മറ്റും... രക്‌തവും മാംസവുമുളള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച്‌ അന്തർധാനം ചെയ്‌തു.\u003c\/p\u003e\u003cp\u003e\u003cb\u003eEAN:\u003c\/b\u003e 9788171305797\u003c\/p\u003e\u003cp\u003e\u003cb\u003ePackage Dimensions:\u003c\/b\u003e 8.0 x 5.4 x 0.6 inches\u003c\/p\u003e\u003cp\u003e\u003cb\u003eLanguages:\u003c\/b\u003e malayalam\u003c\/p\u003e","brand":"Retail Maharaj","offers":[{"title":"Default Title","offer_id":49494610870576,"sku":"Export.Stock_9788171305797","price":217.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0690\/9968\/4144\/files\/retail-maharaj-book-default-title-oru-theruvinte-katha-40072553300272.jpg?v=1775973904","url":"https:\/\/www.retailmaharaj.com\/products\/oru-theruvinte-katha","provider":"Retail Maharaj","version":"1.0","type":"link"}